സ്തുതിപ്പിന് സ്തുതിപ്പിന് സ്തുതിക്ക മനമേ
സ്തുതികളില്‍ വസിപ്പോനെ
രാജാധി രാജനാം കര്‍ത്താധി കര്‍ത്തനാം
യേശുവിനെ സ്തുതിപ്പിന്
അന്ധകാരത്തിലെല്ലാം
മുങ്ങി മയങ്ങിടുമ്പോള്‍
വെളിച്ചം നല്കാമെന്നുരച്ച നാഥനാം
കര്‍ത്താവിനെ സ്തുതിപ്പിന്
ആകുല വേളയിലെലാം
ആനന്ദം പകരുന്നവനാം
ആര്‍ത്തു പാടാം പാടി സ്തുതിക്കാം
ഉച്ചത്തില്‍ ഘോഷിച്ചിടാം
രചന: സാബു ലോവിസ്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്