മനസ്സിന് വാതിലില്‍ മുട്ടി വിളിക്കുന്നെന് യേശു
മനുഷ്യാ നിന് മനസ്സിന്റെ വാതില്‍ തുറക്കൂ
സകലവും അറിയുന്ന യേശു നാഥനായ്
സമര്‍പ്പിക്കുമോ നിന്റെ ജീവിതം ?
പാപിയാം നിന്റെ പാപക്കടങ്ങള്ക്കായ്
കാല്‍വരി ക്രൂശില്‍ തൂങ്ങിയല്ലോ
ഓര്‍ക്കുമോ നീ ആ യേശുവിന് സ് നേഹം
അനുഗമിച്ചിടുമോ ഇന്നു ?
തകര്‍ന്ന നിന് പാതകള്‍ നിരത്തിടുവാനായ്
തകര്‍ത്തല്ലോ യേശുവിന് കാല് കരങ്ങള്‍
ഇടിഞ്ഞ നിന് ഹൃദയത്തെ നേടിടുവാനായ്
നുറുങ്ങി എന്നേശുവിന് ഹൃദയം
രചന: സാബു ലോവിസ്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
മനുഷ്യാ നിന് മനസ്സിന്റെ വാതില്‍ തുറക്കൂ
സകലവും അറിയുന്ന യേശു നാഥനായ്
സമര്‍പ്പിക്കുമോ നിന്റെ ജീവിതം ?
പാപിയാം നിന്റെ പാപക്കടങ്ങള്ക്കായ്
കാല്‍വരി ക്രൂശില്‍ തൂങ്ങിയല്ലോ
ഓര്‍ക്കുമോ നീ ആ യേശുവിന് സ് നേഹം
അനുഗമിച്ചിടുമോ ഇന്നു ?
തകര്‍ന്ന നിന് പാതകള്‍ നിരത്തിടുവാനായ്
തകര്‍ത്തല്ലോ യേശുവിന് കാല് കരങ്ങള്‍
ഇടിഞ്ഞ നിന് ഹൃദയത്തെ നേടിടുവാനായ്
നുറുങ്ങി എന്നേശുവിന് ഹൃദയം
രചന: സാബു ലോവിസ്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്