പാരില്‍ പരദേശിയായ് ഞാന്‍ മോക്ഷ വീട്ടില്‍ പോകയാം
ജീവനെന്‍ പേര്‍ക്കായ് വെടിഞ്ഞ നാഥനെ ഞാന്‍ പിന് ചെല്ലുംമാനം ധനം ലോക ജ്ഞാനം സ്ഥാനം സുഖമിതെല്ലാം
എല്ലാരും കൈവിട്ടാലും കൃപയാല്‍ ഞാന്‍ പിന് ചെല്ലും
ലാഭം അല്ലെനിക്കിനി വന്‍ ഛേദമെന്നറിഞ്ഞൂ ഞാന്‍
ക്ലേശം വരും നേരമെല്ലാം ക്രൂശില്‍ എന്‍ പ്രശംസയാം
യേശു കൂടെയുണ്ടെന്നാകില്‍ തുമ്പമെല്ലാം ഇമ്പമാം
രചന: എം. ഇ. ചെറിയാന്
ആലാപനം: ജെ. പി. രാജന്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്