നീയല്ലോ എനിക്ക് സഹായി
നിന്റെ പക്ഷം മതി നിന്റെ കൃപ മതി
നീയല്ലോ എനിക്ക് സഹായി
അന്പിനാലെന്നെ വീണ്ടു കൊള്ളുവാന്‍
തുമ്പങ്ങള്‍ സഹിച്ചല്ലോ - എന്നെയും
ഇമ്പ കാണാന്‍ ചേര്‍ക്കുവാനായ്
സ്വന്ത രക്തം ചിന്തി നീ
നിന്നെ കണ്ട നാളതുമുതല്‍
ഇന്നേ ദിനം വരെയും
എനിക്ക് നന്മയെന്യേ തിന്മയൊന്നും
ചെയ്തതില്ല ചിന്തിക്കില്‍
ഇല്ല ഇതു പോള്‍ കണ്ടതില്ല ഞാന്‍
തുല്യമില്ലാ സഖിയെ
മനസ്സില്‍ എല്ലാനാളും ധ്യാനിക്കുകില്‍
അല്ലല് മാറിപ്പോകുമേ