ക്ലേശമെഴാതെന്നെ കാത്തവനാം
താഴ്ചകള്‍ വന്നാലും വീഴ്ചകള്‍ വന്നാലും
താങ്ങി നടത്തുവാന്‍ വല്ലഭനാം
എക്കാലത്തും തന് ഭക്തരെഉള്ളം കലങ്ങും പ്രയാസം വന്നാല്‍
തൃക്കൈയ്യാല്‍ താങ്ങി നടത്തുമവന്‍
കഷ്ടതയില്‍ നല് തുണ താന്‍
ദു:ഖത്തില്‍ ആശ്വാസ ദായകനാം
ഉണ്ടെനിക്കഭയ സ്ഥാനമൊന്നു
ഉറ്റവര്‍ സ് നേഹിതര്‍ വിട്ടുപോം എന്നാലും
ഉന്നതന് മാറില്ല കൈവിടില്ല
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജെസ്സി സാം