കൃപാനിധേ എന്നേശുവേ സ് നേഹത്തില്‍ സമ്പന്നനേ
വീണു വണങ്ങി ഉള്ളം ഉരുകി ഞാന്‍ കേഴും മൊഴി കേള്‍ക്കണേ
നിത്യമെനിക്കായ് പക്ഷ വാദം ചെയ്യുന്ന ദേവാത്മജാ
നിത്യ പിതാവിന് മുന്‍ കുറ്റം തുലയ്ച്ചെന്നെ മുറ്റും നിറുത്തേണമേ
ബന്ധു മിത്രാദി ജനങ്ങള്‍ സ് നേഹ പാത്രങ്ങള്‍ എത്രയോ പേര്
ശത്രുവിന് അമ്പേറ്റു മൃത്യു വശകരായ് തീരുന്നു രക്ഷിക്കണേ
കൂരിരുള്‍ വന്‍ കടലില്‍ താണു പോകുന്നീ ലോകം സ്വയം
രക്ഷിപ്പാനാളില്ല നീതാനുദിക്കേണം നീതി പ്രഭാ പൂര്‍ണ്ണനായ്
രചന: ചാള്‍സ് ജോണ്‍

ആലാപനം: സ്മിത
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്