ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക
അവന്‍ കരുതുന്നല്ലോ നിനക്കായ് ഇദ്ധരയില്‍
അതിശയമായ് !
ചോദിച്ചതിലും പരമായ് നീ നിനച്ചതിലും മേല്‍ത്തരമായ്
മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ ...
കണ്ടിട്ടില്ലാത്ത ആള്‍കള്‍ നീ കേട്ടിട്ടില്ലാത്ത വഴികള്‍
മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ...
രചന, സംഗീതം: ആര്‍ എസ് വിജയ് രാജ്
ആലാപനം: ജിജി സാം