ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍
ആന്തരിക സൌഖ്യമെന്നില്‍ ചൊരിഞ്ഞു തന്നു ദേവന്‍
സൌഖ്യമാക്കിയെന്നെ തിരു നിണത്താല്‍
വീണ്ടെടുത്തു എന്നെ ജീവന്‍ നല്‍കി
ജീവനെ നല്‍കിയ സ്നേഹം
കുരിശില്‍ മകനെ നല്‍കിയ സ്നേഹം
സ്നേഹം നല്‍കിയ നാഥാ
സ്നേഹമരുളിയ നാഥാ..
ക്രൂശിന്‍മേല്‍ യാഗമായ് തീര്‍ന്ന നാഥാ
ഓര്‍ത്തിടും ഞാനെന്നും ദിവ്യമാം സ്നേഹം
അറിഞ്ഞു ഞാനാ സ്നേഹം
കാല്‍വരി ക്രൂശിലെ സ്നേഹം ..
നിത്യ ജീവന്‍ ഏകിയ സ്നേഹമേ
നിത്യമാം വാസമൊരുക്കിയ നാഥാ
സ്നേഹത്തില്‍ ഒന്നേ തീരാം
ദൈവം സ്നേഹം തന്നെ !
രചന: സുജോയ് പുന്നൂസ്
സംഗീതം: സാജു കട്ടത്തറയില്‍
ആലാപനം: ജിജി സാം
ആന്തരിക സൌഖ്യമെന്നില്‍ ചൊരിഞ്ഞു തന്നു ദേവന്‍
സൌഖ്യമാക്കിയെന്നെ തിരു നിണത്താല്‍
വീണ്ടെടുത്തു എന്നെ ജീവന്‍ നല്‍കി
ആ സ്നേഹം നിത്യ സ്നേഹം
ആ സ്നേഹം ദിവ്യ സ്നേഹം
ജീവനെ നല്‍കിയ സ്നേഹം
കുരിശില്‍ മകനെ നല്‍കിയ സ്നേഹം
സ്നേഹം നല്‍കിയ നാഥാ
സ്നേഹമരുളിയ നാഥാ..
ക്രൂശിന്‍മേല്‍ യാഗമായ് തീര്‍ന്ന നാഥാ
ഓര്‍ത്തിടും ഞാനെന്നും ദിവ്യമാം സ്നേഹം
അറിഞ്ഞു ഞാനാ സ്നേഹം
കാല്‍വരി ക്രൂശിലെ സ്നേഹം ..
നിത്യ ജീവന്‍ ഏകിയ സ്നേഹമേ
നിത്യമാം വാസമൊരുക്കിയ നാഥാ
സ്നേഹത്തില്‍ ഒന്നേ തീരാം
ദൈവം സ്നേഹം തന്നെ !
രചന: സുജോയ് പുന്നൂസ്
സംഗീതം: സാജു കട്ടത്തറയില്‍
ആലാപനം: ജിജി സാം