അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍
കമ്പി വീണ സ്വരങ്ങള്‍ മുഴക്കി കുമ്പിടുന്നാദരവാല്‍
പാദം വണങ്ങിടുന്നേന്‍ സ്വാമിന്‍ തൃപ്പാദം വണങ്ങിടുന്നേന്‍
മോദം വളര്‍ന്നിടുന്നേന്‍ മനതാര്‍ പ്രേമം നിറഞ്ഞിടുന്നേന്‍
എങ്ങു പോകുന്നു കാന്താ അവിടെ ഞങ്ങളും വന്നിടുവാന്‍
തിങ്ങിന കാന്തിയെഴും വലംകൈ തന്നു നടത്തേണമേ
കാട് മലകളുണ്ടേ വനത്തില്‍ ഘോരമൃഗങ്ങളുണ്ടേ
വീട് മുറിച്ചിടുന്നോര്‍ കള്ളര്‍ വഴി നീളെ ഇരുപ്പുമുണ്ട്
ഒട്ടും വഴങ്ങിടാത്തൊരിസ്മായില്‍ പുത്രനും അമ്മയുമീ
വീട്ടില്‍ വളര്‍ന്നു വന്നാല്‍ കലഹം ഏറ്റം പെരുകിടുമേ
തട്ടി വെളിക്കിവരെ ഇറക്കി വിട്ടു കളഞ്ഞിടാഞ്ഞാല്‍
വീട്ടില്‍ ഐസക് സുഖേന പാര്‍ക്കുമെന്നൊട്ടും നിനച്ചിടേണ്ട
സൂര്യനുദിച്ചുയരും സമയം കാരിരുള്‍ നീങ്ങിടുമേ
സ്വാമി തിരുച്ചുവരുമളവില്‍ ഖേദ മൊഴിഞ്ഞിടുമേ
രാജനമസ്കാരം സ്വര്‍ല്ലോക രാജനമസ്കാരം
സര്‍വവും സൃഷ്ടി ചെയ്തോരനാദ്യനാം ദേവാ നമസ്കാരം
രചന: കെ. എന്‍. മാത്യു (പേരശേരി മത്തായിച്ചന്‍)
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍