പാപക്കടം തീര്‍ക്കുവാന്‍ - യേശുവിന്‍ രക്തം മാത്രം
പാപബന്ധമഴിപ്പാന്‍ - യേശുവിന്‍ രക്തം മാത്രം
വീണ്ടെടുപ്പിന്‍ വിലയായ് - യേശുവിന്‍ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ് - യേശുവിന്‍ രക്തം മാത്രം
ദൈവത്തോട് നിരപ്പ് - യേശുവിന്‍ രക്തം മാത്രം
വേറെയില്ല യോജിപ്പ് - യേശുവിന്‍ രക്തം മാത്രം
സാത്താനെ ജയിക്കുവാന്‍ - യേശുവിന്‍ രക്തം മാത്രം
തീയമ്പിനെ കെടുത്താന്‍ - യേശുവിന്‍ രക്തം മാത്രം
ശാപത്തെ നീക്കിയത് - യേശുവിന്‍ രക്തം മാത്രം
നുകത്തെ തകര്‍ത്തത് - യേശുവിന്‍ രക്തം മാത്രം
പുത്രത്വത്തിന്‍ ആധാരം - യേശുവിന്‍ രക്തം മാത്രം
ശുദ്ധാത്മാവിന്‍ പ്രകാശം - യേശുവിന്‍ രക്തം മാത്രം
ശുദ്ധജീവപാനീയം - യേശുവിന്‍ രക്തം മാത്രം
സ്വര്‍ഗ്ഗ ഭാഗ്യം നിശ്ചയം - യേശുവിന്‍ രക്തം മാത്രം
വീണ്ടും ഞാന്‍ പ്രസംസിക്കും - യേശുവിന്‍ രക്തം മാത്രം
ഇന്നും സ്വര്‍ഗ്ഗത്തോളവും - യേശുവിന്‍ രക്തം മാത്രം
രചന: വി. നാഗല്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്

ഹാ! യേശു ക്രിസ്തുവേ, ദൈവത്തിന്റെ കുഞ്ഞാടെ !
രക്ഷിക്കുന്നു പാപിയെ, നിന്‍ തിരു രക്തം മാത്രം !!