നേരം പോയ് സന്ധ്യയായി
കൂരിരുള്‍ മൂടും കാലം
അത്തിവൃക്ഷം പൂത്തുലഞ്ഞു
നാഥന്‍ വരും സമയമായി
യുദ്ധങ്ങളും ക്ഷമങ്ങളും
ഘോര കൃത്യം എങ്ങും പരക്കും
ജനം ജനത്തിനെതിരെ
വാളൂരി വില്ല് കുലച്ചും
കാഹളനാദം കേള്‍ക്കും
തന്റെ ജനം തന്നെ കേള്‍ക്കും
മണ്‍മറഞ്ഞോര്‍ പറന്നുയരും
മറ്റുള്ളോര്‍ ഭയന്നുണരും
ആലാപനം: വിനീത
സംഗീതം: ജോസ് മാടശേരില്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്
ഓഡിയോ: ആത്മീയ യാത്ര