സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍
സ്വര്‍ഗ്ഗ സന്തോഷത്താല്‍ നിറവിന്‍
സര്‍വ സമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം നന്മകള്‍
ധ്യാനിച്ച് സന്തോഷിപ്പിന്‍
രക്ഷകനാം പ്രിയന്റെ പാലകന്‍ യേശുവിന്റെ
നാമമുയര്‍ത്തുക നാം നാള്‍ തോറും ആമോദമായ്
പാപത്തില്‍ നിന്ന് നമ്മെ കോരിയെടുത്തു പരന്‍
ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍
രോഗങ്ങള്‍ വന്നിടിലും ഭാരങ്ങള്‍ ഏറിടിലും
സൌഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍
രചന: ചാള്‍സ് ജോണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍
സ്വര്‍ഗ്ഗ സന്തോഷത്താല്‍ നിറവിന്‍
സര്‍വ സമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം നന്മകള്‍
ധ്യാനിച്ച് സന്തോഷിപ്പിന്‍
രക്ഷകനാം പ്രിയന്റെ പാലകന്‍ യേശുവിന്റെ
നാമമുയര്‍ത്തുക നാം നാള്‍ തോറും ആമോദമായ്
പാപത്തില്‍ നിന്ന് നമ്മെ കോരിയെടുത്തു പരന്‍
ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍
രോഗങ്ങള്‍ വന്നിടിലും ഭാരങ്ങള്‍ ഏറിടിലും
സൌഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍
രചന: ചാള്‍സ് ജോണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍