കാരുണ്യനാഥാ കാല്‍വരി രൂപാ
കനിവിന്‍ പൂരം ചൊരിഞ്ഞവനേ
വന്നിടുന്നു ഞങ്ങള്‍ നിന്‍ തിരു പാദേ
വല്ലഭാ ചൊരിയൂ ആശിഷങ്ങള്‍ !
മനുജകുലത്തെ മഹിമയില്‍ ചേര്‍ക്കാന്‍
മഹിമവെടിഞ്ഞു നീ മരിച്ചുവല്ലോ
മാറ്റൊലി കൊള്ളുന്നു നിന്‍ നാമം ഭൂമിയില്‍
മറ്റൊരു രക്ഷകനില്ലിത് പോല്‍
അണയുന്നു സവിധേ അനുഗ്രഹം ചൊരിയൂ
ആശ്രിതവത്സലന്‍ യേശുപരാ..
ആലംബഹീനരാം ഞങ്ങളെ എന്നും
ആനന്ദദീപ്തിയാല്‍ നിറച്ചിടണേ
രചന: ടോണി ഡി. ചൊവ്വൂക്കാരന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍
കനിവിന്‍ പൂരം ചൊരിഞ്ഞവനേ
വന്നിടുന്നു ഞങ്ങള്‍ നിന്‍ തിരു പാദേ
വല്ലഭാ ചൊരിയൂ ആശിഷങ്ങള്‍ !
മനുജകുലത്തെ മഹിമയില്‍ ചേര്‍ക്കാന്‍
മഹിമവെടിഞ്ഞു നീ മരിച്ചുവല്ലോ
മാറ്റൊലി കൊള്ളുന്നു നിന്‍ നാമം ഭൂമിയില്‍
മറ്റൊരു രക്ഷകനില്ലിത് പോല്‍
അണയുന്നു സവിധേ അനുഗ്രഹം ചൊരിയൂ
ആശ്രിതവത്സലന്‍ യേശുപരാ..
ആലംബഹീനരാം ഞങ്ങളെ എന്നും
ആനന്ദദീപ്തിയാല്‍ നിറച്ചിടണേ
രചന: ടോണി ഡി. ചൊവ്വൂക്കാരന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍