കാല്‍വരി ക്രൂശില്‍ നീ നോക്കൂ...
രക്ഷകനേശുവിന്‍ രൂപം
രക്തം ചൊരിയുന്ന സുന്ദരമേനി
രക്ഷകനേശു മഹേശന്‍
കോമളമാം മുഖം വാടിയുണങ്ങി
ദാഹത്താല്‍ നാവു വരണ്ടു ...
കൂര്‍ത്തതാം മുള്ളിന്‍ കിരീടം ശിരസ്സില്‍
ചേര്‍ത്തു തറച്ചിതു യൂദര്‍
ഉള്ളം തകരുന്നതിരോദനത്താല്‍
ഈ വിധമായ് ബഹുകഷ്ടം സഹിച്ചിടാന്‍
ഹേതുവാമെന്‍ പാപമല്ലോ
എന്നെ തിരുമുന്‍പില്‍ അര്‍പ്പിക്കുന്നേ ഞാന്‍
രാജാധിരാജനാം ദേവാ !
നിന്‍ ക്രൂശിന്‍ സാക്ഷിയായ് ഭൂവതിലെങ്ങും
നാഥാ നിന്നെ ഘോഷിച്ചിടും
രചന: ഭക്ത വത്സലന്‍
ആലാപനം: മാത്യു ജോണ്‍
രക്ഷകനേശുവിന്‍ രൂപം
രക്തം ചൊരിയുന്ന സുന്ദരമേനി
രക്ഷകനേശു മഹേശന്‍
കോമളമാം മുഖം വാടിയുണങ്ങി
ദാഹത്താല്‍ നാവു വരണ്ടു ...
കൂര്‍ത്തതാം മുള്ളിന്‍ കിരീടം ശിരസ്സില്‍
ചേര്‍ത്തു തറച്ചിതു യൂദര്‍
ഉള്ളം തകരുന്നതിരോദനത്താല്‍
ഈ വിധമായ് ബഹുകഷ്ടം സഹിച്ചിടാന്‍
ഹേതുവാമെന്‍ പാപമല്ലോ
എന്നെ തിരുമുന്‍പില്‍ അര്‍പ്പിക്കുന്നേ ഞാന്‍
രാജാധിരാജനാം ദേവാ !
നിന്‍ ക്രൂശിന്‍ സാക്ഷിയായ് ഭൂവതിലെങ്ങും
നാഥാ നിന്നെ ഘോഷിച്ചിടും
രചന: ഭക്ത വത്സലന്‍
ആലാപനം: മാത്യു ജോണ്‍