ഗാനാമൃതത്തിന്റെ വളരെ അടുത്ത രണ്ടു സ്നേഹിതര്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്...
India Campus Crusade for Christ ന്റെ ദേശീയ സംഗീത വിഭാഗം ആയ Heart Beats ല്‍ വര്‍ഷങ്ങളായി Keyboardist ആണ് റോയ് ചേട്ടന് . ഇപ്പോള്‍ സകുടുംബം എറണാകുളത്ത്. ഭാര്യ ലിസി. ഇരുവരും Campus Crusade സ്റ്റാഫ് അംഗങ്ങള്‍ ആണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്യാന്‍സര്‍ ബാധിതയായി ചികത്സയില്‍ ആയിരുന്ന സമയത്ത് ലിസ്സി ചേച്ചി എഴുതിയ ഒരു ഗാനം പിന്നീട് ഹാര്‍ട്ട് ബീറ്റ്സ് അവരുടെ CD യില്‍ അവതരിപ്പിക്കുകയുണ്ടായി.
ഇതേ ഗാനം കലൂരില്‍ നടന്ന ഒരു ലൈവ് പ്രോഗ്രാമില്‍ സ്റ്റെഫി പാടുന്നത് ചുവടെ..
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്യാന്‍സര്‍ ബാധിതയായി ചികത്സയില്‍ ആയിരുന്ന സമയത്ത് ലിസ്സി ചേച്ചി എഴുതിയ ഒരു ഗാനം പിന്നീട് ഹാര്‍ട്ട് ബീറ്റ്സ് അവരുടെ CD യില്‍ അവതരിപ്പിക്കുകയുണ്ടായി.
ഇതേ ഗാനം കലൂരില്‍ നടന്ന ഒരു ലൈവ് പ്രോഗ്രാമില്‍ സ്റ്റെഫി പാടുന്നത് ചുവടെ..
------------------------------------------------------------------------------------------------------------------------------------------
മലയാള ക്രൈസ്തവ സംഗീത രംഗത്തെ സജീവ സാന്നിധ്യമായിരുന്ന പ്രതിഭാധനനായ ശ്രീ. ബെന്നി ജോണ്സന് ആണ് മറ്റൊരാള്‍ .. മലയാളിക്ക് മറക്കാനാവാത്ത ഒട്ടേറെ ഈണങ്ങള്‍ പങ്കുവച്ച സംഗീതജ്ഞന് ഇന്ന് സ്വന്തം സ്റ്റുഡിയോയില്‍ തിരക്കിലാണ്. ശബ്ട സാങ്കേതിക വിദ്യയുടെ സമഗ്ര പഠനങ്ങള്‍ക്കായി നിങ്ങളെ ഒരുക്കുന്ന Oshin Green Institute of Film Technology - യുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അരഭിക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലും.
ബിനോയ് ചാക്കോയുടെ Celestials band നൊപ്പം ദീര്‍ഘ വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. Violin Jacob - ന്റെ Orchestra യില്‍ നിര്‍ണ്ണായക പങ്കാളിയായിരുന്നു. Rythm Composer, Guitar, Mandolin എന്നീ ഉപകരണങ്ങളില്‍ അസാമാന്യ വൈഭവം. ഇന്ന് തിരക്കേറിയ ഒരു Music director/programmer. അദ്ധേഹം സംവിധാനം ചെയ്ത/ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഏതാനും മലയാളം ക്രിസ്തീയ ഗാനങ്ങള്‍ ഓര്‍മയ്ക്കായി ചുവടെ..
ഇരുവര്‍ക്കും ഗാനാമൃതത്തിന്റെ ആശംസകള്‍ ...