സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാം
സ്തുതികളിന്മേല്‍ വസിക്കുന്നവനെ..
നരകുല പാപം പരിഹരിച്ചിടുവാന്‍
നരനായ് ഭൂവില്‍ അവതരിച്ചവനെ..
പാപത്തിന്‍ ഫലമാം മരണത്തെ നീക്കി
പാപ വിമോചനം കുരിച്ചില്‍ കൈവരിച്ച
ഏകയാഗം കഴിച്ചെന്നേയ്ക്കുമായി
ഏക രക്ഷകനായ് മരുവുന്ന പരനെ..
രചന: തോമസ്‌കുട്ടി കെ. ഐ
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്





























