യേശുവേ രക്ഷകാ,
നിന്റെ നാമമൊന്നു മാത്രം
രക്ഷിപ്പാന്‍ ഈ ഭൂവില്‍
വേറെ നാമമില്ലല്ലോ
പാപത്തിന് ഭാരം ചുമക്കാന്‍
ഏവര്‍ക്കുമായ് ക്രൂശിലേറി
കാല്‍വരി സ്നേഹം വിളിച്ചിടുന്നു
നിന്റെ ഹൃദയം തുറന്നിടുക ..
കുരുടന് കണ്ണേകിയോന്
ചെകിടന് കാതേകിയോന്
ഹൃദയത്തിന് മലിനതയകറ്റാന്
വന്നിടുക നീയവന് ചാരെ
ആലാപനം: സുജി ചെറിയാന്
പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്