മാരാമണ്‍ കണ്‍വെന്‍ഷനിലൂടെ പ്രശസ്തമായ ഹൃദയസ്പര്‍ശിയായ ഒരു ഗാനം !
യേശുവോട് കൂടെ യാത്ര ചെയ്യുകില്‍
ഏതുമില്ല ഭാരം മരുയാത്രയില്‍
സാരമില്ല രോഗപീഡ ദു:ഖങ്ങള്‍
സാധുവിന് കാവല്‍ യേശു തന്നല്ലോ ...
നല്ല നാഥനായ താതന് കൂടെയുണ്ടല്ലോ
നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയില്‍
എന്തു ഖേദവും ചൊല്ലാം താതനോടിപ്പോള്
അത്ര നല്ല സഖി യേശു മാത്രമാണല്ലോ !
ഹൃദയവാതിലില്‍ മുട്ടും നാഥനല്ലയോ
വേദനകള്‍ അറിയുന്ന താതനല്ലയോ
സ്നേഹമേകി യാഗമായി വീണ്ടെടുത്തവന്
ശാന്തിയേകി നല്‍വഴി തുറന്നിടുന്നവന്
യേശുവോട് കൂടെ യാത്ര ചെയ്യുകില്‍
ഏതുമില്ല ഭാരം മരുയാത്രയില്‍
സാരമില്ല രോഗപീഡ ദു:ഖങ്ങള്‍
സാധുവിന് കാവല്‍ യേശു തന്നല്ലോ ...
നല്ല നാഥനായ താതന് കൂടെയുണ്ടല്ലോ
നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയില്‍
എന്തു ഖേദവും ചൊല്ലാം താതനോടിപ്പോള്
അത്ര നല്ല സഖി യേശു മാത്രമാണല്ലോ !
ഹൃദയവാതിലില്‍ മുട്ടും നാഥനല്ലയോ
വേദനകള്‍ അറിയുന്ന താതനല്ലയോ
സ്നേഹമേകി യാഗമായി വീണ്ടെടുത്തവന്
ശാന്തിയേകി നല്‍വഴി തുറന്നിടുന്നവന്
ആലാപനം: മാരാമണ്‍ കണ്വെന്ഷന് ക്വയര്‍