ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
വിലയുള്ളതാക്കിയെന്‍ ജീവിതം
ഉലകിതിലിനിയുമെന്‍ വിരളമാം നാളുകള്‍
പരനുടെ ഹിതമതുപോല്‍ വരണേ
ഉടയവന് കൈയിലെ കളിമണ്ണിനാലെ
ഉടച്ചുമെനെഞ്ഞൊരു പാത്രമായ് ഞാന്‍
വെടിപ്പുള്ള കൈകളും നിര്മലഹൃദയവും
അടിയനിലെന്നുമുണ്ടാകേണമേ
അധികം ഫലത്തിനായ് ചെത്തിയൊരുക്കിയ
മലര്‍വാടി തന്നിലെ പ്രിയ തരു ഞാന്‍
മധുരം പൊഴിക്കുന്ന മണിവീണക്കമ്പിപോല്‍
സ്തുതിപാടുവാനിട നല്കേണമേ
രചന: അനിത ജെസ്സി ജോണ്സന്
ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്