എന്‍ മനസുയരുന്നഹോ
നന്മയേറും വചനത്താല്‍
ചിന്മയരാജനെക്കുറിച്ചു പാടിയ കഥ
ചെമ്മയോടറിയിച്ചിടുന്നു
തന് നിമിത്തം തവനാഥന്
നിന്നുടെ കൂട്ടുകാരെക്കാള്‍
നിന്നെയാനന്ദതൈലം കൊണ്ട്
അധികമായി നന്ദിയോടെ ചെയ്തഭിഷേകം
അന്ത:പുരത്തിലെ രാജ്ഞി
ചന്തമേറും ശോഭ മൂലം
എന്ത് പരിപൂര്ണയാമവള് അണിയും വസ്ത്രം
പൊന്കസവുകൊണ്ട് നെയ്തതാം
പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്
നന്മയേറും വചനത്താല്‍
ചിന്മയരാജനെക്കുറിച്ചു പാടിയ കഥ
ചെമ്മയോടറിയിച്ചിടുന്നു
തന് നിമിത്തം തവനാഥന്
നിന്നുടെ കൂട്ടുകാരെക്കാള്‍
നിന്നെയാനന്ദതൈലം കൊണ്ട്
അധികമായി നന്ദിയോടെ ചെയ്തഭിഷേകം
അന്ത:പുരത്തിലെ രാജ്ഞി
ചന്തമേറും ശോഭ മൂലം
എന്ത് പരിപൂര്ണയാമവള് അണിയും വസ്ത്രം
പൊന്കസവുകൊണ്ട് നെയ്തതാം
രചന: കെ. വി. സൈമണ്‍
ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്