ജീവിതനാള്കള് എല്ലാം
പാവനമായെന്നെ പാലിച്ചതോര്ക്കുമ്പോള്
സ് നേഹമെന്നില് ഏറുന്നേ
എന്റെ സങ്കേതം നീയല്ലയോമൃത്യുവിന് വായില്‍ നിന്നും വീണ്ടെടുത്തോനേ
എന്റെ ആശ്രയവും നീയല്ലോ
എന്റെ ഉറവുകള്‍ അഖിലവും നിന്നിലേ
എന്നും ആകുന്നെന് പ്രാണ പ്രിയാ
മഹത്വപ്പെടുത്തും നിന്നെ
ഞാന്‍ നിന്നെ സ് നേഹിച്ചു സേവിച്ചീ മരുവിതില്‍
നിന് നാമത്തെ ഘോഷിക്കും
സിയോനിന് നാഥാ നിന് സ്നേഹം എന്നുള്ളത്തില്‍
എത്രയോ ആശ്ചര്യമേ!
നിന് വിളി ഓര്‍ത്തു ഞാന്‍ നിന്നെ പിന്ഗമിപ്പാനായ്
മുറ്റും സമര്‍പ്പിക്കുന്നേ
ആലാപനം: ദലീമ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്