അതെന് യേശു മാത്രമെ അതെന് യേശു മാത്രമെ
കാലം സമ്പൂര്‍ണമാകുമ്പോള്‍ തന് ദൂത സേനയുമായിഒരുനാള് വന്നിടുമെന്റെ പ്രിയന്
എന്‍ പ്രാണ നാഥനെ ഞാന്‍ കണ്ടിടും നേരം
വേഗം പോയിടും കൂടെ എന്നെ ചേര്‍ത്തിടും താതന്
ആ ദിനം ഞാനിന്നോര്‍ക്കുന്നു
അന്ന് മാറോടു ചേര്‍ക്കുമെന്‍ യേശു നാഥന്
എന്നെ സ് നേഹമായ് എന്നെ സ് നേഹ മായ്
എനിക്കായ് ഒരുക്കിയൊരു വീട്ടില്‍
എന്‍ പിതാവിന് ചാരെ
എന്നെ ചേര്‍ക്കാനായ് ഓ.. എന്നെ ചേര്‍ക്കാനായ്
ഈ ലോകേ ഞാനെന്റെ വേലതികച്ചു
യജമാനന് തന്നുടെ മൊഴികള്‍ നിനച്ചു
പാര്ത്തിടുമെന്നാലോ എന്റെ പ്രിയന്
നടത്തിടുമെന്നെ തന് വന്‍ കൃപയാല്‍
പ്രതിഫലം വാങ്ങുവാനായി
എന്‍ കര്ത്തന് പാര്‍ത്തിടും സ്വര്‍ഗേ
പോകും നാള് ആഗതമായി - വാണിടും ഞാനും
എന്‍ യേശുവിന് കൂടെ ഹാ എന്താനന്ദമേ
രചന, സംഗീതം: ബിനോയ് ആംസ്ട്രോഗ് ജെയ്സണ്‍
ആലാപനം: ജോസ് സാഗര്‍
പശ്ചാത്തല സംഗീതം: ജോസ് ബാപ്പയ്യ