എനിക്കൊരു തുണ നീയെ - പ്രിയനേ
എനിക്കൊരു തുണ നീയെ
ദുരിതം നിറയും മരുവിലെ വാസത്തില്‍
സൈമ്ത്തിന് ഗുഹയെനി ക്കേകിയാലും
പാവകനില്‍ എന്നെ വലിച്ചെറിഞ്ഞാലും
ഉള്ളം കലങ്ങും പ്രതിസന്ധികളില്‍
വീഴാതെ നിര്‍ത്തേണമേ - എന്നെ
ആശ്രയിപ്പാന്‍ ഒരു ദേഹിയുമില്ല
ആശ്വസിപ്പാനൊരു ഇടവുമില്ല
ഒന്നേ മാത്രം നിന് ജീവ മൊഴികള്‍
മന്നില്‍ എന്‍ ആശ്വാസമായ്