ഭാരത ദേശം യേശുവെ അറിഞ്ഞിടട്ടെ
ഭാരതം എന്റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ (2)യാഗമായ യേശുവിന് സാക്ഷിയാകും ഞാന്‍
പാരിലെങ്ങും യേശുവിന് നാമം ഘോഷിക്കും
ആയുസ്സിന് നാളെല്ലാം വാഴ്ത്തി പാടും ഞാന്‍
ഈ ലോക ജീവിതം വേഗം തീര്‍ന്നിടും
നീ എന്ത് ചെയ്തിടും യേശു നാഥനായ്
വേല തികച്ചിടുമോ യേശു വന്നിടാറായ്
കണ്ണീരും തൂകിടാം എന്നും പ്രാര്‍ഥിക്കാം
ജീവന് നല്കിടാം ത്യാഗം ചെയ്തിടാം
സമ്പത്തും നല്കിടാം യേശു ക്രിസ്തുവിനായ്
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ജോണ്സന് പീറ്റര്‍
വിവരണം: ബെന്നി ചാക്കോച്ചന്