പോലെന്‍ ആത്മാവ് വാഞ്ചിക്കുന്നെ
നിന്നെ മാത്രമാരാധിച്ചിടുന്നതെന് ഏക ആശയാം
നീയാണെന്‍ ബലം പരിചയതുംപൊന്നോ വെള്ളിയോ തുല്യമാകില്ലേതും സ് നേഹിക്കുന്നു ഞാന്‍
നിന് മുന്നില്‍ മാത്രം വണങ്ങും ഞാന്‍
നിന്നെ മാത്രം ആരാധിച്ചിടുന്നതെന് ഏക ആശയാം
നീ മാത്രം എനിക്കാനന്ദം തരുന്നു നീയെന്‍ പ്രിയനാം
നീയെന്‍ സോദരന് തോഴനല്ലോ നാഥാ രാജാവാകിലും
മറ്റെല്ലാരിലും എല്ലാറ്റിലും നിന്നെ സ് നേഹിക്കുന്നു ഞാന്‍