ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നും യേശുവെ സ്തുതിക്കും
ഹാ! എന്റെ ഭാഗ്യം അനന്തമേകണ്ണുനീരെല്ലാം താന്‍ തുടയ്ക്കും വണ്ണം വിശേഷമായുദിക്കും
ഇതു സൌഭാഗ്യ ജീവിതമേ
ജീവകിരീടം എന്‍ ശിരസ്സില്‍ കര്ത്തന് വച്ചിടും ആ സദസ്സില്‍
ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക് വര്‍ണ്ണിപ്പാന്‍ ത്രാണി ഇല്ലെനിക്ക്
മഹത്വ ഭാഗ്യം തന്നെയിത് സമത്തിലൊന്നും ഇല്ലിഹത്തില്‍
രചന: പി. വി. തൊമ്മി
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്