ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ
ആനന്ദം ആനന്ദമേ ഇതു സൌഭാഗ്യ ജീവിതമേ
ബലഹീനതയില്‍ കൃപ നല്കി
പുലര്‍ത്തും എന്നെ വഴിനടത്തും
പലതിനെ നിനച്ചു വിലപിച്ചു ഹൃദയം
കലങ്ങിടുകയില്ലിനി ഞാന്‍
മരുവിന് വെയിലില്‍ തളരാതെ
മറയ്ക്കും തന്റെ ചിറകടിയില്‍
തിരു മാര്‍വിലെന്നെ മറച്ചിടും സ് നേഹ-
ക്കൊടിയെന്‍ മീതെ വിരിച്ചിടുന്നു
ജഡിക സുഖങ്ങള്‍ വിട്ടോടി
ജയിക്കും ശത്രു സേനകളെ
ജയവീരന്‍ യേശു എന്‍ അധിപതിയല്ലോ
ഭയമെന്നിയെ വസിച്ചിടും ഞാന്‍
രചന: ചാള്‍സ് ജോണ്‍
ആലാപനം: ബിനോയ് ചാക്കോ, പ്രിയമോള്
പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്
ആനന്ദം ആനന്ദമേ ഇതു സൌഭാഗ്യ ജീവിതമേ
ബലഹീനതയില്‍ കൃപ നല്കി
പുലര്‍ത്തും എന്നെ വഴിനടത്തും
പലതിനെ നിനച്ചു വിലപിച്ചു ഹൃദയം
കലങ്ങിടുകയില്ലിനി ഞാന്‍
മരുവിന് വെയിലില്‍ തളരാതെ
മറയ്ക്കും തന്റെ ചിറകടിയില്‍
തിരു മാര്‍വിലെന്നെ മറച്ചിടും സ് നേഹ-
ക്കൊടിയെന്‍ മീതെ വിരിച്ചിടുന്നു
ജഡിക സുഖങ്ങള്‍ വിട്ടോടി
ജയിക്കും ശത്രു സേനകളെ
ജയവീരന്‍ യേശു എന്‍ അധിപതിയല്ലോ
ഭയമെന്നിയെ വസിച്ചിടും ഞാന്‍
രചന: ചാള്‍സ് ജോണ്‍
ആലാപനം: ബിനോയ് ചാക്കോ, പ്രിയമോള്
പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്