ദൈവത്തിന് പൈതല്‍ ഞാന്‍ യേശുവിന് കൂടെ ഞാന്‍
മേവുന്നു മന്നിതില്‍ മോദമായ്
ജീവിതം ധന്യമായ് സങ്കടം തീര്‍ന്നു പോയ്
ഈ വിധം എന്നും ഞാന്‍ ഭാഗ്യവാന്
ആകുല വേളയില്‍ എപ്പോഴും താങ്ങിടും
ആകയാല്‍ വ്യാകുലം ഇല്ലിനി
ആശ്രയം നല്കിടും അന്പെഴും നെഞ്ചതില്‍
ആശ്വസിപ്പിക്കും തന് കൈകളാല്‍
ജീവിത പാതയില്‍ ഏറിടും ഭാരത്തില്‍
ഭീതനാകില്ല ഞാന്‍ ധൈര്യമായ്
നാഥനാം യേശുവെ നോക്കി ഞാന്‍ പോയിടും
ആനന്ദ ഗാനങ്ങള്‍ പാടി ഞാന്‍
ഉറ്റവര്‍ കൈവിടും നേരത്തും മാറാതെ
മുറ്റും താന്‍ സ് നേഹിക്കും നിശ്ചയം
ഇത്ര നല് നാഥനെ സ് നേഹിച്ചും സേവിച്ചും
മാത്രമെന്‍ നാളുകള്‍ തീരണം
മേഘത്തില്‍ വന്നിടും പ്രിയനാം യേശുവെ
വേഗത്തില്‍ കാണും ഞാന്‍ തേജസ്സില്‍
മൃത്യുവും ദു:ഖവും നിന്ദയും തീര്‍ന്നു ഹാ
നിത്യമായ് വാഴും തന് കൂടെ ഞാന്‍
രചന: ചാള്‍സ് ജോണ്‍
മേവുന്നു മന്നിതില്‍ മോദമായ്
ജീവിതം ധന്യമായ് സങ്കടം തീര്‍ന്നു പോയ്
ഈ വിധം എന്നും ഞാന്‍ ഭാഗ്യവാന്
ആകുല വേളയില്‍ എപ്പോഴും താങ്ങിടും
ആകയാല്‍ വ്യാകുലം ഇല്ലിനി
ആശ്രയം നല്കിടും അന്പെഴും നെഞ്ചതില്‍
ആശ്വസിപ്പിക്കും തന് കൈകളാല്‍
ജീവിത പാതയില്‍ ഏറിടും ഭാരത്തില്‍
ഭീതനാകില്ല ഞാന്‍ ധൈര്യമായ്
നാഥനാം യേശുവെ നോക്കി ഞാന്‍ പോയിടും
ആനന്ദ ഗാനങ്ങള്‍ പാടി ഞാന്‍
ഉറ്റവര്‍ കൈവിടും നേരത്തും മാറാതെ
മുറ്റും താന്‍ സ് നേഹിക്കും നിശ്ചയം
ഇത്ര നല് നാഥനെ സ് നേഹിച്ചും സേവിച്ചും
മാത്രമെന്‍ നാളുകള്‍ തീരണം
മേഘത്തില്‍ വന്നിടും പ്രിയനാം യേശുവെ
വേഗത്തില്‍ കാണും ഞാന്‍ തേജസ്സില്‍
മൃത്യുവും ദു:ഖവും നിന്ദയും തീര്‍ന്നു ഹാ
നിത്യമായ് വാഴും തന് കൂടെ ഞാന്‍
രചന: ചാള്‍സ് ജോണ്‍