സര്‍വ്വവും യേശു നാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ് നേഹമോടെ ഞാന്‍
എന്റെ ദേഹവും എന്റെ ദേഹിയും
നീയെനിക്ക് തന്നതൊക്കെയും
എന്റെ ജീവനും എന്റെ സ് നേഹവും
എന്റെ ചിന്തയും എന്റെ ബുദ്ധിയും
നീയെനിക്ക് തന്നതൊക്കെയും
എന്റെ ഹൃത്തടം എന്റെ മാനസം
എന്റെ ഇച്ഛയും എന്‍ പ്രതീക്ഷയും
നീയെനിക്ക് തന്നതൊക്കെയും
എന്റെ ശക്തിയും എന്റെ സിദ്ധിയും
എന്റെ സൌഖ്യവും എന്റെ രോഗവും
നീയെനിക്ക് തന്നതൊക്കെയും
എന്റെ ദു:ഖവും എന്റെ മോദവും
എന്റെ ആശയും എന്‍ നിരാശയും
നീയെനിക്ക് തന്നതൊക്കെയും
എന്റെ ആധിയും എന്റെ വ്യാധിയും
എന്റെ ഭാവിവും എന്റെ ആയുസ്സും
നീ എനിക്ക് തരുന്നതൊക്കെയും
ആലാപനം: കെ. ജി. മാര്‍ക്കോസ്