നീതിയാം യഹോവയേ - തിരു
ചരണമെന്റെ ശരണം
ഖേദമകറ്റി പരിപാലിപ്പതെന്നെ
ദേഹികള്ക്കമൃതായെ - തവ
ദേഹമിരിപ്പതെന്നായെ
വേദമോതിടുന്നാകയാല്‍ നീയെ
വേദനയില്‍ തുണയെന്നാത്മിക തായേ
ദേവ നിന്നുടെ ജ്ഞാനം മമ
താപമാറ്റിടും നൂനം
പാവനാശയ മാനസ വാനം
പാര്‍ക്കുവതിന്നരുള്‍ നിന് ബോധ വിമാനം
രചന: കെ. വി. സൈമണ്‍
ആലാപനം: ആലീസ്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ആഷേല്‍ ജയ്മോന്
ചരണമെന്റെ ശരണം
നി സരി സരിമ രിപമ നിപമശ്രീ തരും തവ പാദമതൊന്നേ
പസസനി പനിപമ രിപമ രിമരിസ
നീയുരു കരുണാ രസമാനസമാര്‍ -
ന്നനിശമിരിപ്പതാലസാമ്യ സുഖ മമ
ഖേദമകറ്റി പരിപാലിപ്പതെന്നെ
ദേഹികള്ക്കമൃതായെ - തവ
ദേഹമിരിപ്പതെന്നായെ
വേദമോതിടുന്നാകയാല്‍ നീയെ
വേദനയില്‍ തുണയെന്നാത്മിക തായേ
ദേവ നിന്നുടെ ജ്ഞാനം മമ
താപമാറ്റിടും നൂനം
പാവനാശയ മാനസ വാനം
പാര്‍ക്കുവതിന്നരുള്‍ നിന് ബോധ വിമാനം
രചന: കെ. വി. സൈമണ്‍
ആലാപനം: ആലീസ്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: സാംസണ് കോട്ടൂര്‍ആലാപനം: ആഷേല്‍ ജയ്മോന്