മറ്റുള്ളോരെ ദര്ശിക്കുമ്പോള് നോക്കുകെന്നെയും
യേശു നാഥാ എന്നപേക്ഷ കേള്നിന് കൃപാസനത്തിന് മുന്പില് വീണു കെഞ്ചുന്നേ
മറ്റുള്ളോരെ ദര്ശിക്കുമ്പോള് നോക്കുകെന്നെയും
എന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍ നീ സഹായിക്ക
നിന്റെ രക്ഷം മാത്രം എന്റെ നിത്യ ശരണം
നിന്റെ കൃപയാലെ മാത്രം എന്നുദ്ധാരണം
ജീവനേക്കാള്‍ ഏറെ നന്ന് നീയെന്‍ കര്‍ത്താവേ
ഭൂമി സ്വര്‍ഗ്ഗം തന്നിലും നീ മാത്രം ആശ്രയം
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്
ആലാപനം: ബിനോയ് ചാക്കോ & ഫിലിപ്പ് കെ. ആണ്ട്രൂസ്