യേശു നായകന്‍ സമാധാന ദായകന്‍
നിനക്കെന്നും മനമേ
എന്തിനാകുലം കലരുന്നെന്‍ മനമേനിന്‍ സഹായകനവന്‍ ശക്തനാകയാല്‍നിനക്കു നിര്‍ഭയമേ
ലോക പോരിതില്‍ അനുദിനം ജയമേ
നിന്റെ നിക്ഷേപ മവനെന്നു കരുതാ-
മെങ്കില്‍ സക്ഷേമമവനിയിലമരാം
ഇത്ര ശ്രേഷ്ഠനാം ഒരുവന്‍ നിന്‍
കൂട്ടിനായ് അരികിലുണ്ടതിനാല്‍
എന്തിനാകുലം കലരുന്നെന്‍ മനമേ
ലോക ധനം സൌഖ്യ മാര്‍ഗ്ഗമായ് കരുതി
പോകും നരര്‍ക്കുള്ള വിനയ്‌ക്കില്ലോരരുതി
എന്നാല്‍ ക്രിസ്തുവില്‍ സമാധാനം
നിത്യമാം സുഖദാനം അരുളും
എന്തിനാകുലം കലരുന്നെന്‍ മനമേ
നിനക്കെന്നും മനമേ
എന്തിനാകുലം കലരുന്നെന്‍ മനമേനിന്‍ സഹായകനവന്‍ ശക്തനാകയാല്‍നിനക്കു നിര്‍ഭയമേ
ലോക പോരിതില്‍ അനുദിനം ജയമേ
നിന്റെ നിക്ഷേപ മവനെന്നു കരുതാ-
മെങ്കില്‍ സക്ഷേമമവനിയിലമരാം
ഇത്ര ശ്രേഷ്ഠനാം ഒരുവന്‍ നിന്‍
കൂട്ടിനായ് അരികിലുണ്ടതിനാല്‍
എന്തിനാകുലം കലരുന്നെന്‍ മനമേ
ലോക ധനം സൌഖ്യ മാര്‍ഗ്ഗമായ് കരുതി
പോകും നരര്‍ക്കുള്ള വിനയ്‌ക്കില്ലോരരുതി
എന്നാല്‍ ക്രിസ്തുവില്‍ സമാധാനം
നിത്യമാം സുഖദാനം അരുളും
എന്തിനാകുലം കലരുന്നെന്‍ മനമേ
രചന: ടി. കെ. സാമുവേല്‍
ആലാപനം: ബിനോയ് ചാക്കോ & ജിജി സാം
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്
ആലാപനം: ബിനോയ് ചാക്കോ & ജിജി സാം
ആലാപനം: അനീഷ്
പശ്ചാത്തല സംഗീതം: യേശുദാസ് ജോര്‍ജ്