ദേവസുതാ വന്ദനം സദാ തവ
യേശുപരാ വന്ദനം
നാശമകറ്റുവാന്‍ മാനുജ രൂപിയായ്
ഭൂമിയില്‍ വന്നവനെ - സദാ തവ
നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍
ദേഹം കൊടുത്ത പരാ - സദാ തവ
ഊമരുമന്ധരും ആദിയായുള്ളവര്‍ -
ക്കാമയം തീര്‍ത്ത വിഭോ - സദാ തവ
ചില്ലികള്‍ രണ്ടിനാല്‍ നിന്‍ കൃപ തേടിയ
ധന്യയിന്‍ പൊന്‍ കുടം നീ - സദാ തവ
കാരിരുള്‍ നീക്കിടും നിന്‍ മുഖചന്ദ്രനെ
കാണുവാന്‍ ആഗ്രഹമേ - സദാ തവ
രാജകുമാരകാ സാധു ജനാവനാ
ലോലുപ വന്ദ്യ വിഭോ - സദാ തവ
രചന: കെ. വി. സൈമണ്‍
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
യേശുപരാ വന്ദനം
നാശമകറ്റുവാന്‍ മാനുജ രൂപിയായ്
ഭൂമിയില്‍ വന്നവനെ - സദാ തവ
നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍
ദേഹം കൊടുത്ത പരാ - സദാ തവ
ഊമരുമന്ധരും ആദിയായുള്ളവര്‍ -
ക്കാമയം തീര്‍ത്ത വിഭോ - സദാ തവ
ചില്ലികള്‍ രണ്ടിനാല്‍ നിന്‍ കൃപ തേടിയ
ധന്യയിന്‍ പൊന്‍ കുടം നീ - സദാ തവ
കാരിരുള്‍ നീക്കിടും നിന്‍ മുഖചന്ദ്രനെ
കാണുവാന്‍ ആഗ്രഹമേ - സദാ തവ
രാജകുമാരകാ സാധു ജനാവനാ
ലോലുപ വന്ദ്യ വിഭോ - സദാ തവ
രചന: കെ. വി. സൈമണ്‍
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍