താവക തൃപ്പാദം തന്നില്‍ കുമ്പിടുന്നീ എഴ ഞാന്‍
ഞാന്‍ നമിക്കുന്നു ഞാന്‍ നമിക്കുന്നുഏകജാതനെ എനിക്കായ് യാഗമായി തീരുവാന്‍
സ്വര്‍ഗ്ഗ താതാ യേശു നാഥാ പാവനാത്മാവേ
ഏകിയ നിന് സ് നേഹത്തിന്റെ മുന്‍പിലീ ഞാന്‍ ആരുവാന്‍
സ്വര്‍ഗ്ഗ സൌഖ്യം കൈവെടിഞ്ഞീ പാരിടത്തില്‍ വന്നോനെ
സ്വന്തമാക്കി എന്നെയും നിന് പുത്രനാക്കി തീര്‍ത്തോനേ
സന്തതം ഈ പാഴ്മരുവില്‍ പാത കാട്ടിടുന്നോനെ
സാന്ത്വനം നല്കി നിരന്തം കാത്തിടുന്നോരാത്മാവേ
രചന: ജോര്‍ജ് കോശി
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്