മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയം
തിരു മുഖ ശോഭയില്‍ ഞാന്‍ അനുദിനം ആനന്ദിച്ചിടും
ലോകത്തിന്‍ മോടികള്‍ ആകര്‍ഷകമായ് തീരാതെന്‍ മനമേ
നിന്‍ മുഖ കാന്തി എന്മേല്‍ നീ ചിന്തും നിമിഷങ്ങള്‍ നാഥാ
ലജ്ജിക്കയില്ല നിന്‍ മുഖം നോക്കി ഭൂവില്‍ വാസം ചെയ് വോര്‍
ദുഷ്ടര്‍ തന്‍ തുപ്പല്‍ കൊണ്ടേറ്റം മലിനം ആകാന്‍ നിന്‍ വദനം
വിട്ടു കൊടുത്തതിഷ്ടമായെന്നില്‍ അത് മൂലമല്ലേ
കീര്‍ത്തിക്കും നിന്റെ നിസ്തുല്യ നാമം സ്‌തോത്രം സ്‌തോത്രം പാടി
രചന: ടി. കെ. സാമുവേല്‍
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: റെക്സണ്‍

ആലാപനം: ദലീമ