നിസ്സീമമാം നിന് സ് നേഹത്തെ പ്രകാശിപ്പിക്കും ക്രൂശിനെ
ദര്‍ശിച്ച നേരം നാഥനെ നിനക്കു ഞാന്‍ അധീനനായ്
ഈ ഭൂമിയില്‍ നിക്ഷേപമായ് ഞാന്‍ എണ്ണി വന്ന സര്‍വ്വവും
ഗണിച്ചിടുന്നു നഷ്ടമായ് ഈ ദര്‍ശനം മുഖാന്തരം
നിന് ക്രൂശില്‍ ഞാന്‍ നിരന്തരം പ്രശംസിച്ചീടും രക്ഷകാ
മറ്റൊന്നിലും എന്‍ മാനസം മഹത്വമാഗ്രഹിക്കൊല
അഗാധമപ്രമേയമാം ഈ സ് നേഹം അര്ഹിക്കുന്നിദം
എന്‍ ദേഹം ദേഹി മാനസം സമ്പൂര്‍ണ്ണമായ് സമര്‍പ്പണം
സാഷ്ടാംഗം വീണു പാദത്തില്‍ വണങ്ങിടുന്നു ഭക്തിയില്‍
നിനക്കും നിന് പിതാവിനും മഹത്വം ദൈവാത്മാവിനും
രചന: ഇ. ഐ. ജേക്കബ്
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: ജീസന്‍