സ് തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേ
ദേവാധി ദേവനെ രാജാധി രാജാവേ
വാഴ്ത്തി വണങ്ങിടുമേ
അത്ഭുത നിത്യ സ്നേഹം
എന്നില്‍ സന്തതം തന്നിടും ദൈവസ്നേഹം
എന്നും മാറാത്ത ദിവ്യ സ്നേഹം
എന്നില്‍ വസിക്കും സ്നേഹം
വാക്കു മാറാത്ത സ്നേഹം
തിരു വാഗ്ദത്തം തന്നെന്നെ നിര്‍ത്തും സ്നേഹം
സര്‍വ്വ വല്ലഭനാം യേശുവെ
സ് തോത്രം സ്തുതി നിനക്കു