മനുവേലാ മനോഹരാ നീ വാ.. എന്‍ ക്ലേശം തീര്‍ക്കുവാന്‍
ഈ ഭൂവിലാനന്ദമായ് തീര്‍ന്ന എന്‍ നായകനെ എന്ന് വരുമോ?
കാത്ത് ഞാന്‍ പാര്‍ത്തിടുന്നു നിന്‍ വരവ് മേലോകെ ചേര്‍ത്തിടുവാന്‍
രാഷ്ട്രങ്ങള്‍ തമ്മിലൊരു രമ്യവും കാണുന്നില്ല- എന്റെ പ്രിയനെ
ലോകത്തിന്‍ ക്ഷേമത്തിന്നായ് പൊരുതിടുന്നു നേതാക്കള്‍ തമ്മിലിന്നു
ഈ മരുയാത്രയതില്‍ പ്രത്യാശ നായകനായ് - എന്റെ പ്രിയനേ
ആത്മാവില്‍ പറന്നുയരും അന്ന് ഞാനും യേശു രാജന്‍ വരുമ്പോള്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ഉദയകുമാര്‍





























