എന്നേശുവേ നീയാശ്രയം
എന്നാളും മന്നിലീ സാധുവിന്
എല്ലാരും പാരില്‍ കൈ വിട്ടാലും
എന്നെ കരുതുന്ന കര്‍ത്താവ് നീ
ആകുല നേരത്തെന്‍ ചാരത്തണഞ്ഞു
ഏകുന്നു സാന്ത്വനം നീ എനിക്ക്
ആകയാല്‍ ഇല്ല തെല്ലും ഭയം
പകലും രാവും നീ അഭയം
ചിന്തി നീ ചെന്നിണം ക്രൂശില്‍ അതാലെന്‍
ബന്ധനം നീക്കി നീ സ്വന്തമാക്കി
എന്തൊരു ഭാഗ്യ നിത്യബന്ധം
സന്തതം പാടും സന്തോഷമായ്
എന്ന് നീ വന്നിടും എന്നാത്മ നാഥാ
വന്നല്ലാതെന്നാധി തീരുകില്ല
ഒന്നേ എന്‍ ആശ നിന്നെ കാണ്മാന്‍
ആമേന്‍ കര്‍ത്താവെ വന്നീടണേ
രചന: ചാള്‍സ് ജോണ്‍
ആലാപനം: എം. വി. സണ്ണി
എന്നാളും മന്നിലീ സാധുവിന്
എല്ലാരും പാരില്‍ കൈ വിട്ടാലും
എന്നെ കരുതുന്ന കര്‍ത്താവ് നീ
ആകുല നേരത്തെന്‍ ചാരത്തണഞ്ഞു
ഏകുന്നു സാന്ത്വനം നീ എനിക്ക്
ആകയാല്‍ ഇല്ല തെല്ലും ഭയം
പകലും രാവും നീ അഭയം
ചിന്തി നീ ചെന്നിണം ക്രൂശില്‍ അതാലെന്‍
ബന്ധനം നീക്കി നീ സ്വന്തമാക്കി
എന്തൊരു ഭാഗ്യ നിത്യബന്ധം
സന്തതം പാടും സന്തോഷമായ്
എന്ന് നീ വന്നിടും എന്നാത്മ നാഥാ
വന്നല്ലാതെന്നാധി തീരുകില്ല
ഒന്നേ എന്‍ ആശ നിന്നെ കാണ്മാന്‍
ആമേന്‍ കര്‍ത്താവെ വന്നീടണേ
രചന: ചാള്‍സ് ജോണ്‍
ആലാപനം: എം. വി. സണ്ണി





























