കുറുകി ഞരഞ്ഞി കാത്തിരിക്കും
കുറുപ്രാവേ നിന് ഇണ വരാറായ്
ആരും മരുവില്‍ ഒരു തുണയില്ലെ -
ന്നൊരുവുരുവും നീ നിനയരുതേ
ഒരുക്കാന്‍ പോയി വരുമെന്നുരച്ചോന്‍
കരുതിയതെല്ലാം നിനക്കല്ലയോ ?
ഇഹ പര മഹിമ അഖിലവും നന്നായ്
സഹജെ നിനക്കായ് കരുതിയവന്
കാഹളനാദം ശ്രവിക്കെ നീ പറക്കും
മോഹന നിമിഷം ആഗതമായ്
ആലാപനം: കെസ്റ്റര്‍