എന്‍ പ്രിയ ദൈവമേ നിന്നോട് തുല്യനാര്‍ ?
സമുദ്രമോടുന്നു യോര്‍ദ്ദാന്‍ പിന്‍ വാങ്ങുന്നു
പര്‍വ്വതം പുകയുന്നു കുന്നുകള്‍ തുള്ളുന്നു
എന്റെ വഴികളോ നിന്റെ വഴിയുമല്ല
എന്ന വചനം അരുളിതന്നതാല്‍
എന്റെ ദൈവമേ നിന്നോട് തുല്യനാര്‍ ?
അസ്സാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നവന്‍
മഹാത്ഭുതങ്ങളെ ഏകനായ് ചെയ്തവന്‍
നിന്‍ വീര്യ ഭുജത്താല്‍ വൈരിയെ വന്നവന്‍
എന്‍ പ്രിയ ദൈവമേ നിന്നോട് തുല്യനാര്‍ ?
ഞാനാകുന്നവന്‍ ഞാനാകുന്നു എന്ന് കല്പിച്ച
ഹോരെബിന്‍ ശബ്ദത്തെ ഓര്‍ത്തിടുമ്പോള്‍
ചത്തതാം മര്‍ത്യനെ ഓര്‍ക്കുവാന്‍ എന്തുള്ളു
എന്‍ പ്രിയ ദൈവമേ നിന്നോട് തുല്യനാര്‍ ?
രചന: ആന്‍സി റെക്സണ്‍
ആലാപനം: കെസ്റ്റര്‍
സംഗീതം, പശ്ചാത്തല സംഗീതം: റെക്സണ്‍
സമുദ്രമോടുന്നു യോര്‍ദ്ദാന്‍ പിന്‍ വാങ്ങുന്നു
പര്‍വ്വതം പുകയുന്നു കുന്നുകള്‍ തുള്ളുന്നു
അവനത്യുന്നതന്‍ പാടാം ഹാലേലുയ്യഎന്റെ വിചാരങ്ങള്‍ നിന്‍ വിചാരങ്ങളല്ല
അവന്‍ മഹോന്നതന്‍ പാടാം ഹാലേലുയ്യ
അവനെന്നെക്കും അനന്യന്‍ തന്നെ
എന്റെ വഴികളോ നിന്റെ വഴിയുമല്ല
എന്ന വചനം അരുളിതന്നതാല്‍
എന്റെ ദൈവമേ നിന്നോട് തുല്യനാര്‍ ?
അസ്സാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നവന്‍
മഹാത്ഭുതങ്ങളെ ഏകനായ് ചെയ്തവന്‍
നിന്‍ വീര്യ ഭുജത്താല്‍ വൈരിയെ വന്നവന്‍
എന്‍ പ്രിയ ദൈവമേ നിന്നോട് തുല്യനാര്‍ ?
ഞാനാകുന്നവന്‍ ഞാനാകുന്നു എന്ന് കല്പിച്ച
ഹോരെബിന്‍ ശബ്ദത്തെ ഓര്‍ത്തിടുമ്പോള്‍
ചത്തതാം മര്‍ത്യനെ ഓര്‍ക്കുവാന്‍ എന്തുള്ളു
എന്‍ പ്രിയ ദൈവമേ നിന്നോട് തുല്യനാര്‍ ?
രചന: ആന്‍സി റെക്സണ്‍
ആലാപനം: കെസ്റ്റര്‍
സംഗീതം, പശ്ചാത്തല സംഗീതം: റെക്സണ്‍