എന്നുള്ളത്തിന് സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ
ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്വന് ക്രിയ എന്നില്‍ നടന്നു കര്ത്തന് എന്റെ ഞാന്‍ അവന്റെ
കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍
ആര്‍ത്തു ഘോഷിക്കാറാക്കി താന്‍
ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്
താന്‍ വിളിച്ചു ഞാന്‍ പിന് ചെന്നു സ്വീകരിച്ചു തന് ശബ്ദത്തെ
സ്വര്‍പ്പുരം ഈ കരാരിന്നു സാക്ഷി നില്ക്കുന്നെന് മനമേ
എന്നും എന്നില്‍ പുതുക്കുന്നു നല് മുദ്ര നീ ശുദ്ധാത്മാവേ
സ്വസ്ഥമില്ലാത്ത മനമേ കര്‍ത്തനില്‍ നീ ആശ്വസിക്ക
ഉപേക്ഷിയാതെ അവനെ തന് നന്മകള് സ്വീകരിക്ക
സഭാഗ്യം നല്‍കും ബാന്ധവം വാഴ്ത്തും ജീവ കാലമെല്ലാം
ക്രിസ്തേശുവില്‍ എന്‍ ആനന്ദം വാഴ്ത്തും ജീവ കാലമെല്ലാം
രചന: വി. നാഗല്‍
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: മാത്യു ജോണ്‍ , രമണി മാത്യു
പശ്ചാത്തല സംഗീതം: ഹാര്‍ട്ട് ബീറ്റ്സ്
ആലാപനം: കുട്ടിയച്ചന്‍