നിന്നോട് തുല്യനാരുമില്ല
സൃഷ്ടിക്കും മുന്നമേ നീ ഉന്നതന്
എന്നേയ്ക്കും വാണിടുന്ന രാജനായ്
You are the only wonder holyആഴിയിന്‍ ഓളങ്ങള്‍ക്ക് കവിയാനാവാതെ
Merciful & mighty
We bow before & worship you oh! Lord!
Oh! you are the only one!
അതിരാക്കി മണലിനെ കരയില്‍ വച്ചവന്
തന്നുള്ളം കൈകൊണ്ടു വെള്ളമളക്കുന്നോന്
ഭൂമിയിലെ പൊടിയെല്ലാം നാഴിയിലാക്കുന്നോന്
വായിലെ വാക്കുകളാല്‍ ഉലകം നിര്‍മ്മിച്ചോന്‍
ഉള്ളത്തിന് നിനവുകള്‍ നന്നായറിയുന്നോന്‍
ശാശ്വത വാസിയും ഉയര്‍ന്നവനും
തന്നുടെ ഭുജത്തിനാല് നമ്മെ നടത്തുന്നോന്‍
രചന: ജോയ് ജോണ്‍
ആലാപനം: വി. ജെ. ട്രാവന്
പശ്ചാത്തല സംഗീതം: അഫ്സല്