എനിക്കായ് ചിന്തി നിന് രക്തം ഇല്ലിതല്ലാതൊരു ന്യായം
എപ്പോഴും നിന് വിളി ഓര്‍ത്തു, ദേവാട്ടിന്‍ കുട്ടീ വരുന്നേ
വിവിധ സംശയങ്ങളാല്‍ വിചാര പോരാട്ടങ്ങളാല്‍
വിപത്തിലകപ്പെട്ടു ഞാന്‍ ദേവാട്ടിന്‍ കുട്ടീ വരുന്നേ
ദാരിദ്രാരിഷ്ടന്‍ കുരുടന് ധന സൌഖ്യങ്ങള്‍ കാഴ്ചയും
ദാനമായ് നിങ്കല് ലഭിപ്പാന്‍ ദേവാട്ടിന്‍ കുട്ടീ വരുന്നേ
എന്നെ നീ കൈക്കൊണ്ടിടുമേ എന്‍ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിന് വാഗ്ദത്തവും ദേവാട്ടിന്‍ കുട്ടീ വരുന്നേ
അഗോചരമാം നിന് സ് നേഹം അഗാധ പ്രയാസം തീര്‍ത്തു
അയ്യോ നിന്റെ, നിന്റേതാവാന്‍ ദേവാട്ടിന്‍ കുട്ടീ വരുന്നേ
ആ സ്വൈര്യ സ് നേഹത്തില്‍ നീളം ആഴം ഉയരം വീതിയും
ആരാഞ്ഞറിഞ്ഞങ്ങോര്ക്കുവാന് ദേവാട്ടിന്‍ കുട്ടീ വരുന്നേ
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്

രചന (ഇംഗ്ലിഷ്) : ശ്രീമതി. ചാര്‍ലറ്റ് എലിയറ്റ്
ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: സുനില്‍ സോളമന്