കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര് സാരമില്ല
നിത്യ തേജസിന് ഘനമോര്‍ത്തിടുമ്പോള്‍
നൊടിനേരത്തേക്കുള്ള -
പ്രിയന്റെ വരവിന് ധ്വനി മുഴങ്ങും
പ്രാക്കളെ പോലെ നാം പറന്നുയരും
പ്രാണന്റെ പ്രിയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗീയ മണിയറയില്‍
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന് ശ്രുതിയും കേള്‍ക്കുന്നില്ലയോ
യിസ്രായേലിന് ദൈവം എഴുന്നള്ളുന്നെ
യേശുവിന് ജനമേ ഒരുങ്ങുക നാം
ഈ ഗാനം മാരാമണ്‍ കണ്വെന്ഷന് ക്വയര്‍ പാടുന്നത് ഇവിടെ കേള്‍ക്കാം ( ഇതിന് നിങ്ങളുടെ കമ്പ്യുട്ടറില്‍ റിയല്‍ പ്ലെയര്‍ ആവശ്യമാണേ)
ആലാപനം: കെസ്റ്റര്‍