കാല്‍വരിയില്‍ യേശു നാഥന്‍
യാഗമായ് തീര്‍ന്നതിനാല്‍
എന്‍ പിഴകള്‍ നീങ്ങി ഞാനും
ദൈവത്തില്‍ പൈതലായി
എന്നുടെ അനവധി പാപങ്ങള്‍ അഖിലം
പാടെ നീക്കിടുവാന്‍
ചിന്തി നിനമഖിലം നാഥന്‍ തൂങ്ങി മരക്കുരിശില്‍
ശാന്തമായി ഏറ്റിതെല്ലാം പാപിയെന്നെ നേടുവാന്‍
തന്നുടെ അടിപ്പിനരുകള്‍ അതിനാലെ
സൌഖ്യം ഏകിയെന്നില്‍
ജീവന്‍ മരുവിലയായ് നല്‍കി എന്നെ വീണ്ടെടുത്തു
തന്‍ മരണം അത് മൂലം എന്‍ നരകം നീങ്ങി
ആലാപനം: മരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍