യഹോവ ആദിയില്‍ വചനം നല്‍കി
വചനം പൊരുളായ് നരനായ് തീര്‍ന്നു
കൃപയും ദയയും നിറഞ്ഞവനായി
നമ്മോടു ചേര്‍ന്നു വളര്‍ന്നു..
പിതാവിനവനില്‍ പ്രസാദം തോന്നി
പ്രമോദമായവനെ തകര്‍ത്തിടാന്‍
ഒരു വന്‍ കുരിശും ചുമലില്‍ വഹിച്ചാ
കാല്‍വരി പൂകിയവന്‍
ഹിതമായ് അവനെ തകര്‍പ്പാന്‍
സുതരായ് നരരെ ഗണിപ്പാന്‍
പ്രമാണയാഗം കുരിശില്‍ തീര്‍ത്തു
കൃപായുഗത്തിന്‍ കവാടം തുറന്നു
കരുണാമയനായ് വീണ്ടുമവന്‍ വരും
വാനവിതാനമതില്‍
പ്രിയരാം നമ്മെ ചേര്‍പ്പാന്‍
വചനം നിറവേറ്റിടാന്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: ജിജി ആലപ്പുഴ
വചനം പൊരുളായ് നരനായ് തീര്‍ന്നു
കൃപയും ദയയും നിറഞ്ഞവനായി
നമ്മോടു ചേര്‍ന്നു വളര്‍ന്നു..
പിതാവിനവനില്‍ പ്രസാദം തോന്നി
പ്രമോദമായവനെ തകര്‍ത്തിടാന്‍
ഒരു വന്‍ കുരിശും ചുമലില്‍ വഹിച്ചാ
കാല്‍വരി പൂകിയവന്‍
ഹിതമായ് അവനെ തകര്‍പ്പാന്‍
സുതരായ് നരരെ ഗണിപ്പാന്‍
പ്രമാണയാഗം കുരിശില്‍ തീര്‍ത്തു
കൃപായുഗത്തിന്‍ കവാടം തുറന്നു
കരുണാമയനായ് വീണ്ടുമവന്‍ വരും
വാനവിതാനമതില്‍
പ്രിയരാം നമ്മെ ചേര്‍പ്പാന്‍
വചനം നിറവേറ്റിടാന്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: ജിജി ആലപ്പുഴ