ചേരുക ചേരുക യേശുവോട് ചേരുക
നന്മയ്ക്കായ് നന്മയ്ക്കായ് യേശുവോട് ചേരുക
ലോകത്തില്‍ നമുക്കില്ലോര്‍ ലാഭവും സ്ഥാനവും
ചേരുക ചേരുക യേശുവോട് ചേരുക
വേഗം നാം ചേരുമാ സ്വര്‍ഗീയ ഗേഹത്തില്‍
പാടും നാം ആടും നാം സ്വര്‍ഗീയ ഗേഹത്തില്‍
ശുദ്ധരെ കാണും നാം ഭക്തരെ കാണും നാം
ഹാലേലൂയ ഹാലേലൂയ സ്വര്‍പ്പുരെ വാഴും നാം
രചന: സാധു കൊച്ചുകുഞ്ഞുപദേശി
നന്മയ്ക്കായ് നന്മയ്ക്കായ് യേശുവോട് ചേരുക
ലോകത്തില്‍ നമുക്കില്ലോര്‍ ലാഭവും സ്ഥാനവും
ചേരുക ചേരുക യേശുവോട് ചേരുക
വേഗം നാം ചേരുമാ സ്വര്‍ഗീയ ഗേഹത്തില്‍
പാടും നാം ആടും നാം സ്വര്‍ഗീയ ഗേഹത്തില്‍
ശുദ്ധരെ കാണും നാം ഭക്തരെ കാണും നാം
ഹാലേലൂയ ഹാലേലൂയ സ്വര്‍പ്പുരെ വാഴും നാം
രചന: സാധു കൊച്ചുകുഞ്ഞുപദേശി