പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും
നേരോടെ ജീവിച്ചു ആറുതല്‍ പെടും ഞാന്‍
കഷ്ടതയാകിലും നഷ്ടങ്ങള്‍ വന്നാലും
ഇഷ്ടന്മാര്‍ വിട്ടാലും തുഷ്ടിയായ് ജീവിക്കും
കൂട്ടുകുടുംബക്കാര്‍ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരര്‍ ഭ്രഷ്ടനായ് തള്ളിടും
എന്തു മനോഹരം ഹന്ത! ചിന്തിക്കുകില്‍
സന്തോഷദേശമേ നിന്നില്‍ ഞാന്‍ ചേര്‍ന്നിടും
ദൂരത്തേ കാണുന്നു സോദരര്‍ കൂട്ടത്തെ
യോര്‍ദാനിനക്കരെ സ്വാഗത സംഘത്തെ
ബോട്ടില്‍ ഞാന്‍ കയറിടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടില്‍ ഞാന്‍ എത്തിടും
രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളില്‍ എന്താനന്ദം
ആലാപനം: കെസ്റ്റര്‍
നേരോടെ ജീവിച്ചു ആറുതല്‍ പെടും ഞാന്‍
തീരും എന്‍ ദു:ഖം വിലാപവും
ചേരും ഞാന്‍ സ്വര്‍ഗെ വേഗം ഹല്ലേലുയ്യ..
കഷ്ടതയാകിലും നഷ്ടങ്ങള്‍ വന്നാലും
ഇഷ്ടന്മാര്‍ വിട്ടാലും തുഷ്ടിയായ് ജീവിക്കും
കൂട്ടുകുടുംബക്കാര്‍ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരര്‍ ഭ്രഷ്ടനായ് തള്ളിടും
എന്തു മനോഹരം ഹന്ത! ചിന്തിക്കുകില്‍
സന്തോഷദേശമേ നിന്നില്‍ ഞാന്‍ ചേര്‍ന്നിടും
ദൂരത്തേ കാണുന്നു സോദരര്‍ കൂട്ടത്തെ
യോര്‍ദാനിനക്കരെ സ്വാഗത സംഘത്തെ
ബോട്ടില്‍ ഞാന്‍ കയറിടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടില്‍ ഞാന്‍ എത്തിടും
രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളില്‍ എന്താനന്ദം
ആലാപനം: കെസ്റ്റര്‍