പ്രപഞ്ചമുണരും മുന്‍പേ നാഥാ
നീയെന്നെ അറിഞ്ഞിരുന്നു
യുഗങ്ങള്‍ വിടരും മുന്‍പേ എന്നെ
കനിഞ്ഞു സ്നേഹിച്ചിരുന്നു
മന്ത്രിച്ചു മന്ദം നിന്‍ മൃദുനാദം
എന്നന്തരംഗത്തില്‍ ഒരുനാള്‍
ഒരുക്കിയെല്ലാം നിനക്കു വേണ്ടി
അരുമസുതനെ ബലിയാക്കി
സ്നേഹപിതാവേ നിന്‍ തിരു മുന്‍പില്‍
സ്നേഹാര്‍ദ്ര ചിത്തനായ് നില്‍പ്പൂ
ഒരുക്കിയെന്നെ നിനക്കുവേണ്ടി
ഒരു നവ നൈവേദ്യമായ്
ആലാപനം: മാത്യു ജോണ്‍
നീയെന്നെ അറിഞ്ഞിരുന്നു
യുഗങ്ങള്‍ വിടരും മുന്‍പേ എന്നെ
കനിഞ്ഞു സ്നേഹിച്ചിരുന്നു
മന്ത്രിച്ചു മന്ദം നിന്‍ മൃദുനാദം
എന്നന്തരംഗത്തില്‍ ഒരുനാള്‍
ഒരുക്കിയെല്ലാം നിനക്കു വേണ്ടി
അരുമസുതനെ ബലിയാക്കി
സ്നേഹപിതാവേ നിന്‍ തിരു മുന്‍പില്‍
സ്നേഹാര്‍ദ്ര ചിത്തനായ് നില്‍പ്പൂ
ഒരുക്കിയെന്നെ നിനക്കുവേണ്ടി
ഒരു നവ നൈവേദ്യമായ്
ആലാപനം: മാത്യു ജോണ്‍